കക്കട്ടിൽ: വിദേശ രാജ്യത്ത് പതിറ്റാണ്ടുകളായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയായ അഹമ്മദ് പാതിരിപ്പറ്റയെ കുന്നുമ്മൽ പഞ്ചായത്ത് വികസന സദസ്സിൽ ആദരിച്ചു.
കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അവാർഡ് സമ്മാനിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത അദ്ധ്യക്ഷതവഹിച്ചു. ......
കോഴിക്കോട് : സൈബർ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഗവ. സൈബർപാർക്കിൽ 'സൈബർ സേഫ് കോഴിക്കോട് 2.0' പരിപാടി സംഘടിപ്പിച്ചു.......
പുത്തൻകാവ് : ജനശ്രീ ഫ്രണ്ട്സ് ഓഫ് പുത്തൻകാവ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറി എന്നിവയുടെ ആഭിമുഖ്യത്തിൽ നവംബർ 8
ശനിയാഴ്ച പുത്തൻകാവ് മെട്രോപൊലിത്തൻ ഹയർ സെക്കന്ററി സ്കൂളിൽ വച്ച്, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കു വേണ്ടി മലയാള പ്രസംഗ മത്സരം നടത്തുന്നു. ഹൈസ്കൂൾ വിഭാഗത്തിന് ലഹരി വിഴുങ്ങുന്ന യൗവനം എന്ന വിഷയവും ഹയർ സെക്കന്ററി വിഭാഗത്തിന് സൈബർ കെണിയും യുവതയും എന്ന വിഷയവും ആണ് നിശ്ചയിച്ചിരിക്കുന്നത്. ......
ചെങ്ങന്നൂർ. കാനഡയിൽ നിര്യാതനായ ചെങ്ങന്നൂർ, കല്ലിശ്ശേരി തട്ടാരുഴത്തിൽ അഡ്വ.......
ചെങ്ങന്നൂർ: പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രചരണ വാഹന ജാഥ നടത്തി. ബുധനൂർ ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥയുടെ ക്യാപ്റ്റൻ എസ് രാധാകൃഷ്ണൻ നായർക്ക് കൊടുക്കുന്നിൽ സുരേഷ് എം.പി. ......
ഇസ്ലാമാബാദ് ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് (Jaish-e-Mohammed) ആദ്യമായി സ്ത്രീ വിഭാഗം രൂപീകരിച്ചതായി റിപ്പോർട്ടുകൾ. “ജമാഅത്-ഉൽ-മുമിനാത്ത്” (Jamaat-ul-Mominaat) എന്ന പേരിലാണ് പുതിയ വിഭാഗം രൂപീകരിച്ചിരിക്കുന്നത്. ......

ദോഹ: സേവന നിലവാരം ഉയർത്തുകയും പൊതുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) നഗരാസൂത്രണ കാര്യങ്ങളുടെ ഉപഭോക്തൃ സേവനങ്ങൾക്കായി പുതിയ കോൾ സെന്റർ ഉദ്ഘാടനം ചെയ്തു.
മന്ത്രാലയത്തിലെ കസ്റ്റമർ സർവീസ് ഡിപ്പാർട്ട്മെന്റിന്റെയും യൂണിഫൈഡ് കോൾ സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് കോൾ സെന്റർ പ്രവർത്തി ക്കുന്നത്. ഉപഭോക്താക്കൾക്ക് വേഗതയാർന്നതും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുക, ഇടപാടുകളിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുക, കൂടാതെ ആന്തരിക സേവന നിലവാരങ്ങളെ അന്താരാഷ്ട്ര നിലവാരങ്ങളോട് പൊരുത്തപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ കസ്റ്റമർ സർവീസ് ഡയറക്ടർ ഹാനി സാലെ അൽ ഒബൈദ്ലി, ലാൻഡ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് അബ്ദുറഹ്മാൻ അൽ അബ്ദുല്ല, യൂണിഫൈഡ് കോൾ സെന്റർ മേധാവി റാക്കൻ മുഹമ്മദ് അൽ അതീഖ് അൽ മറ്രി എന്നിവർ പങ്കെടുത്തു.
പുതിയ കോൾ സെന്റർ പൊതുജനങ്ങളുടെയും നഗരാസൂത്രണ വകുപ്പിന്റെയും ഇടയിലുള്ള നേരിട്ടുള്ള ആശയവിനിമയ വേദിയായി പ്രവർത്തിക്കുമെന്നും, ചോദ്യങ്ങൾക്കും പരാതികൾക്കും ആവശ്യങ്ങൾക്കും വേഗത്തിൽ പ്രൊഫഷണൽ മറുപടി നൽകുമെന്നും അൽ മെറിപറഞ്ഞു. ......
ഡൽഹിയിൽ നടന്ന ജൂജിറ്റ്സു നാഷണൽ ചാമ്പ്യൻഷിപ്പിൽ (70 കിലോ വിഭാഗം – ഫുൾ കോംബാറ്റ്) ഫിന്നിസ് തോമസ് സ്വർണപതകം നേടി. കൊട്ടാരക്കര പേഴുംകാല വീട്ടിൽ തോമസ് ഐസക്കിന്റെയും മിനി തോമസിന്റെയും മകനാണ്. ......
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോൺ കേരള 2025 നവംബർ 21, 22 തീയതികളിൽ കുമരകം ദി സൂരിയിൽ നടക്കും.‘സെലിബ്രേറ്റിംഗ് എന്റർപ്രണർഷിപ്പ്’ എന്ന പ്രമേയത്തിൽ രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികൾ, മാനേജ്മൻ്റ് വിദഗ്ധർ, നിക്ഷേപകർ, മെന്റർമാർ, ഇന്നൊവേറ്റർമാർ, സർക്കാർ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ ഒത്തുകൂടും. സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷനലുകൾ, സാങ്കേതിക, മാനേജ്മൻ്റ് വിദ്യാർത്ഥികൾ എന്നിവർക്ക് പുതിയ ബിസിനസ് ആശയങ്ങൾ, അവസരങ്ങൾ, നെറ്റ്വർക്കിങ്ങ് എന്നിവക്ക് സമ്മേളനം വേദിയൊരുക്കും.
ഡിജിറ്റൽ സമ്പദ്വ്യവസ്ഥ തുറക്കുന്ന പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ സ്റ്റാർട്ടപ്പുകളെയും ബിസിനസുകളെയും സഹായിക്കാനും ടൈകോൺ കേരള 2025 ലക്ഷ്യമിടുന്നുണ്ടെന്ന് ടൈകോൺ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു,
‘ യുപിഐ, ഒഎൻഡിസി പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നമ്മുടെ ബിസിനസ്സ് രീതിയിൽ വിപ്ലവമാവുകയാണ്. സംരംഭകർക്ക് ഇപ്പോൾ ലോകത്തെവിടെയും ഉപഭോക്താക്കളിലേക്കും നിക്ഷേപകരിലേക്കും എത്തിച്ചേരാനാകും. ......